കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂൾ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി റോസ് ഗാർഡൻ ഒരുക്കി

കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി റോസ് ഗാർഡൻ ഒരുക്കി. ഒന്നാം ക്ലാസ് എ ബി ഡിവിഷനുകളിലെ കൂട്ടുകാരാണ് വിവിധ നിറങ്ങളിലുള്ള റോസാചെടികൾ കൊണ്ടുവന്ന് ഗാർഡൻ ഒരുക്കിയത്. ക്ലാസ് ടീച്ചർമാരായ ധാത്രി, ഷീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!