ANNOUNCEMENTSKOYILANDILOCAL NEWS
നീലിമന സാവിത്രി അന്തർജനം നിര്യാതയായി
മേപ്പയ്യൂർ: നീലിമന സാവിത്രി അന്തർജനം (86) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണ ഭട്ട്. മക്കൾ രഘു പ്രസാദ്, ശ്യാം പ്രകാശ് (കീഴ്പ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്രം മേൽശാന്തി). മരുമക്കൾ ശ്രീലത, രഞ്ജിനി.
Comments