നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയിൽ തെങ്ങിന് ജൈവ വളം വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയിൽ തെങ്ങിന് ജൈവ വളം വിതരണം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ കെ.എ. ഇന്ദിര അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ, ടി.ഗംഗാധരൻ, പി.കെ.ഭരതൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!