ANNOUNCEMENTS
നെല്ല്യാടികടവ് പെരുംകുനി ജാനകി നിര്യാതയായി
കൊയിലാണ്ടി : നെല്ല്യാടി കടവ് പെരുംകുനി ജാനകി (85) നിര്യാതയായി. ഭർത്താവ്. പരേതനായ കുമാരൻ .മക്കൾ : പരേതനായ കൃഷ്ണൻ ,ലീല, ശാന്ത, ലളിത. മരുമക്കൾ : പരേതനായ ഗംഗധരൻ , ശങ്കരൻ. സഞ്ചയനം ഞായറാഴ്ച
Comments