Uncategorized
നേരിയ നേട്ടത്തോടെ ഒഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നു
ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം പുരോഗമിക്കുന്നു. സെന്‍സെക്സ് 39 പോയന്റ് ഉയര്‍ന്ന് 39152ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തില്‍ 11698ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയില്‍ 229 കമ്പനികള്‍ നേട്ടത്തിലും 380 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആക്സിസ് ബാങ്ക്, വിപ്രോ, യുപിഎല്‍, ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐആര്‍ബി ഇന്‍ഫ്ര, അശോക് ലൈലന്റ്, എച്ച്സിഎല്‍ ടെക്, യെസ് ബാങ്ക്, ബ്രിട്ടാനിയ, മാരുതി സുസുകി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
Comments