LOCAL NEWS
നോ സീറ്റ് ബെൽറ്റ് സ്പെഷൽ ഡ്രൈവിൻ്റ ഭാഗമായി വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി
കൊയിലാണ്ടി: നോ സീറ്റ് ബെൽറ്റ് സ്പെഷൽ ഡ്രൈവിൻ്റ ഭാഗമായി കൊയിലാണ്ടി എസ്.ഐ.എം.എൻ.അനൂപിൻ്റെയും കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നേതൃത്വത്തിൽ വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി. വടക്കാഞ്ചേരി അപകടത്തിൻ്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഡി.ജി.പി.യുടെ നിർദേശപ്രകാം രം 16 മുതൽ 31 വരെയാണ് നോ സീറ്റ് ബെൽറ്റ് സെപെഷ്യൽ ഡ്രൈവ വ് നടപ്പിലാക്കുന്നത്. കൊയിലാണ്ടി ദേശീയപാതയിൽ നന്തി 20 മൈൽസ് മുതൽ കോരപ്പുഴ വരെയും, സ്റ്റേറ്റ് ഹൈവേയിൽ കണയങ്കോട് വരെയും, പോലീസ് സംഘം പരിശോധിച്ചു.ഇതിനോ ടകം.30 ഓളം പേരുടെ പേരിൽ കേസെടുത്തു. ചിലരെ സീറ്റ് ബെൽറ്റിൻ്റെ പ്രാധാന്യം നൻകി. ഉപദേശം നൽകി പറഞ്ഞയച്ചു. പരി എസ്.തെയ്യശോധനയ്ക്ക് ട്രാഫിക് എസ്.ഐ.മാരായ എൻ.കെ.ദിനേശൻ, കെ.സി. പ്രിഥീ രാജൻ, ബിന്ദു കു മാ ർ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.
Comments