ANNOUNCEMENTS
പദ്മിനി ബ്രാഹ്മണിയമ്മ നിര്യാതയായി
കൊയിലാണ്ടി:പൊയിൽക്കാവ് പാലാത്തിടത്ത് പരേതനായ കേശവ നമ്പീശന്റെ ഭാര്യ പദ്മിനി ബ്രാഹ്മണിയമ്മ (81) നിര്യാതയായി. മക്കൾ ശോഭ (വി.ഇ.എം യു.പി. സ്ക്കൂൾ മേപ്പയൂർ) ഡോ.സുരേഷ് കുമാർ പി (ശാസ്ത്ര യൂണിവേഴ്സിറ്റി, തഞ്ചാവൂർ) മരുമക്കൾ രാമകൃഷ്ണൻ (വിശ്വ ഭാരതി കോളേജ് മേപ്പയൂർ ) ഡോ. ആരതി, സഹോദരങ്ങൾ, ഭരതൻ നമ്പീശൻ, രാധ ബ്രാഹ്മണിയമ്മ, പരേതരായ കൃഷ്ണൻ നമ്പീശൻ, പദ്മനാഭൻ നമ്പീശൻ, ശ്രീദേവി ബ്രാഹ്മണിയമ്മ, യശോദ ബ്രാഹ്മണിയമ്മ, ശാരദ ബ്രാഹ്മണിയമ്മ സഞ്ചയനം വ്യാഴാഴ്ച.
Comments