കാലിക്കറ്റ് സർവകലാശാല, പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തിൽ MSW,MCA. പ്രവേശനം

 

ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തിലെ 2021 വർഷത്തെ *MSW,MCA* കോഴ്സിന് https://admission.uoc.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി *ഡിസംബർ=15,* (അപേക്ഷ ഫീസ് ജനറൽ 650രൂപ, എസ്. സി/എസ്.ടി 440 രൂപ) രജിസ്റ്റർ ചെയ്യുമ്പോൾ മാർക്ക് വിവരങ്ങൾ നൽകി പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഡിസംബർ 16 നു പ്രാദേശിക കേന്ദ്രത്തിൽ എത്തിക്കേണ്ടതാണ്. , പ്രവേശനം മാർക്ക് അടിസ്‌ഥാനത്തിൽ *(എസ്.സി/ എസ്.ടി, ഒ.ഇ. സി വിഭാങ്ങൾക്ക് ട്യൂഷൻ ഫീസ് ഇല്ല)*

വിശദവിവരങ്ങൾക്ക്
*+918921323027*
*+91 80869 54115*

Comments

COMMENTS

error: Content is protected !!