കൊയിലാണ്ടി: പന്തലായനി കമ്മട്ടേരി രവീന്ദ്രൻ (65) നിര്യാതനായി. അച്ഛൻ: പരേതനായ അപ്പുക്കുട്ടി നായർ. അമ്മ: കാർത്തിയനിഅമ്മ. സഹോദരൻ: ബാലചന്ദ്രൻ.