KOYILANDILOCAL NEWS
പന്തലായനി കാരുകുളങ്ങര ചന്ദ്രശേഖരൻ നിര്യാതനായി
കൊയിലാണ്ടി :പന്തലായനി കാരുകുളങ്ങര(സിയസ്സ്) ചന്ദ്രശേഖരൻ (73) നിര്യാതനായി .അച്ഛൻ പരേതനായ കുഞ്ഞികണ്ണൻ, അമ്മ നാരായണി. ഭാര്യ ശാരദ ,മക്കൾ ചഷ,ഷെജി മരുമക്കൾ :വിജയകുമാർ അരങ്ങാടത്ത് , ഷിബുലാൽ പുൽപ്പറമ്പിൽ മലാപ്പറമ്പ് . സഹോദരങ്ങൾ: പരേതയായ ചന്ദ്രമതി , ചന്ദ്രലേഖ, ശോഭന, വിലാസിനി .സഞ്ചയനം തിങ്കളാഴ്ച .
Comments