പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി നിര്യാതയായി

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ (ഗോപാലം) കല്യാണി (90) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ, മക്കൾ ചന്ദ്രൻ കെ.യം. (ലൈസൻസി വെജിറ്റേറിയൻ ടീ സ്റ്റാൾ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ) ഉഷ (അംഗൻവാടി പൊയിൽ ക്കാവ് ),സഹോദരങ്ങൾ : , ലക്ഷമി, ദേവി കുറുവങ്ങാട്, പരേതനായ ഗോവിന്ദൻ , മരുമക്കൾ :ദാസൻ ( പൊയിൽക്കാവ്, ശകുന്തള (റിട്ട. ആയൂർവേദ ഡിപ്പാർട്ട്മെന്റ് ) , സഞ്ചയനം : ചൊവ്വാഴ്ച 4.4.2023
9846888 199

Comments

COMMENTS

error: Content is protected !!