KOYILANDILOCAL NEWS
പന്തലായനി കോയാരിക്കുന്ന് ആയടത്ത് മീത്തല്‍ ഗംഗാധരന്‍ നിര്യാതനായി
കൊയിലാണ്ടി: പന്തലായനി കോയാരിക്കുന്ന് ആയടത്ത് മീത്തല്‍ ഗംഗാധരന്‍ (81) നിര്യാതനായി. മുന്‍കാലചെത്ത് തൊഴിലാളിയും സി.പി.ഐ.എം പന്തലായനി സെന്‍ട്രല്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ മാധവി. മക്കള്‍ ഷീജ, ഷൈമ (മുന്‍ നഗരസഭാംഗം), ശൈലേഷ്. മരുമക്കള്‍ വിജയന്‍ (അണ്ടിക്കോടി മണിശങ്കര്‍), അഖില (കൊല്ലം, അട്ടവയല്‍). സഹോദരങ്ങള്‍ വാസു പന്തലായനി, നാരായണി മാള, പരേതരായ കുട്ടപ്പന്‍, കൗസല്യ, ജാനകി.
Comments