KOYILANDILOCAL NEWS
പന്തലായനി പുത്തലത്ത് മീത്തൽ എ എം ശിവദാസൻ നിര്യാതനായി
കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ എ എം ശിവദാസൻ (68) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ സനു, സരിത. മരുമക്കൾ: രമ്യ, ഷാജി. സഹോദരങ്ങൾ അശോകൻ, പ്രഭാകരൻ, സൗമിനി, പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.
Comments