മേലൂര്‍ കച്ചേരിപ്പാറ നടുവിലക്കണ്ടി ദാമോധരക്കുറുപ്പ് നിര്യാതനായി

ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ നടുവിലക്കണ്ടി ദാമോധരക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ. വിമല. മക്കള്‍ ദീപേഷ്, രൂപേഷ്.  മരുമക്കള്‍ ബിനില, രേഷ്മ . സംസ്‌കാരം ഇന്ന് രാത്രി 9 ന് വീട്ടുവളപ്പില്‍ നടക്കും.

Comments

COMMENTS

error: Content is protected !!