കൊയിലാണ്ടി ബപ്പൻകാട് പന്തലായനി ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്ററിന്റെ കീഴിൽ ഇക്കോഷോപ്പ് പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്ററിന്റെ കീഴിൽ കൊയിലാണ്ടി ബപ്പൻകാട് ആരംഭിച്ച ഇക്കോ ഷോപ്പ് കൊയിലാണ്ടി എ ഡി എ കെ ജി ഗീത ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജെ എൻ പ്രേംഭാസിൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന കൊയിലാണ്ടി കൃഷി ഓഫീസർ പി വിദ്യ നിർവ്വഹിച്ചു. ചടങ്ങിൽ എം പ്രകാശൻ ,എം സുനിൽ ,ജിജിൻ , ഫെസിലിറ്റേറ്റർ ഇ ബാലൻ, കെ എം പ്രമീഷ് , ജെ എൻ പ്രസൂൺ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!