CRIME
പന്തിരിക്കര സൂപ്പിക്കടയിൽ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
പന്തിരിക്കര സൂപ്പിക്കടയിൽ കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി.
സൂപ്പിക്കടയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടിയോട്ടിൽ സുലൈഖയെ (32) ആണ് പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ, എസ്.ഐ. ആർ.സി. ബിജു എന്നിവർ അറസ്റ്റുചെയ്തത്.
ഇവരുടെ സുഹൃത്ത് സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെ (47) കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ഇരുവരെയും റിമാൻഡുചെയ്തു.
Comments