KOYILANDILOCAL NEWS
പയ്യോളി നഗരസഭ കീഴൂർ കോമത്ത് ഭഗവതി ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു
പയ്യോളി: പയ്യോളി നഗരസഭ ഏഴ് ലക്ഷം രൂപ ചിലവിൽ പതിനാറാം ഡിവിഷനിൽ നിർമ്മിച്ച കോമത്ത് ഭഗവതി ക്ഷേത്രം റോഡിൻ്റെ ഉൽഘാടനം ചെയർമാൻ വടക്കെയിൽ ഷഫീക് നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർ സി കെ ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു.
രാമകൃഷ്ണൻ കോമത്ത്, സ്ഥിരം സമിതി അദ്ധ്യകഷൻ മാരായ കര്യാട്ട് ഗോപാലൻ, പി എം ഹരിദാസൻ, സജിന മോഹൻ,ഷജിമിന അസ്സൈനർ, മോഹനൻ തിരുമൂർത്തി,സോന ലക്ഷ്മി, കാര്യാട്ട് നാരായണൻ, പി വി മുഹമ്മദ് അലി, സുഭാഷ് കോമത്ത്, മത്തത്ത് ബാലൻ,മഹേഷ് കോമത്ത് സംസാരിച്ചു.
Comments