LOCAL NEWSMAIN HEADLINES
പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു
പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണിയൂർ എലിപ്പറമ്പത്ത് മുക്കിൽ കുന്നുമ്മൽ ശശിധരനാണ് (58) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിടിച്ചാണ് മരിച്ചത്.
ഭാര്യ മല്ലിക മകൻ അശ്വിൻ, പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments