ANNOUNCEMENTS

പാഞ്ചജന്യത്തിൽ ഒ പി ഗംഗാധരൻ നിര്യാതനായി

പേരാമ്പ്ര: പാഞ്ചജന്യത്തിൽ ഒ.പി.ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: തിരുവോത്ത് അമ്മാളു (ആരോഗ്യ വകുപ്പ് ) മക്കൾ : ആനന്ദ കൃഷ്ണൻ ( അഡ്വക്കറ്റ് പേരാമ്പ്ര) ബലഭദ്രൻ (റേഡിയോ ഗ്രാഫർ ഗവ: മെഡിക്കൽ കോളജ് കോഴിക്കോട്. മരുമക്കൾ ജിഷ (സലഫി കോളജ് മേപ്പയ്യൂർ ) സ്മിത റേഡിയോ ഗ്രാഫർ ഗവ: ജില്ലാ ആശുപത്രി വടകര. സംസ്കാരം വ്യാഴാഴ്ച രാവിലെ നടന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button