KOYILANDILOCAL NEWS
‘നീരുറവ് ‘ നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഭാഗമായി കാരന്തോട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ‘നീരുറവ് ‘ നീർച്ചാൽ പുനരുജീവന പ്രവർത്തനങ്ങളുടെ ഭാഗമായി കാരന്തോട് നവീകരണ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, മെമ്പർ ശിവദാസൻ, അക്രഡിറ്റഡ് എഞ്ചിനീയർ ആദർശ്, ഓവർസീർ അക്ഷയ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Comments