പാറപ്പുറത്ത് പോക്കർ നിര്യാതനായി

മേപ്പയ്യൂർ: എളമ്പിലാട് കിഴക്കയിൽവളപ്പിൽ താമസിക്കും പാറപ്പുറത്ത് പോക്കർ (87)നിര്യാതനായി. ഭാര്യ:കുഞ്ഞയിശ.
മക്കൾ: ഫാത്തിമ, അമ്മത്, ഖദീജ,
സുബൈദ,ബഷീർഷക്കീർ,നസീമ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ(കുഴിമ്പിലുന്ത്),സൗദ,അഷറഫ് (പയ്യാളി),ഫാസിന,സക്കീന,ഗഫൂർ(വാല്യക്കോട്).
സഹോദരങ്ങൾ: പാറപ്പുറത്ത് പക്രൻഹാജി, പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, മൊയ്തിഹാജി, മൂസ്സ ഹാജി, അസ്സൈനാർ.

Comments

COMMENTS

error: Content is protected !!