KERALAMAIN HEADLINES
ബ്രിട്ടാസും ശിവദാസും സത്യപ്രതിജ്ഞ ചൊല്ലി. വഹാബ് എത്തിയില്ല
രാജ്യസഭാ എം പിമാരായി , ഡോ വി ശിവദാസനും ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ദൃശ്യ മാധ്യമ പ്രവര്‍ത്തകനാണ് ജോണ്‍ ബ്രിട്ടാസ്. കൈരളി ടി വി എംഡിയും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമാണ്. വി ശിവദാസ് സി.പി.എം സംസ്ഥാന സമിതി അംഗമാണ്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് എം പി സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല. ഇദ്ദേഹം തുടർച്ചയായാണ് രാജ്യസഭാ അംഗത്വത്തിലേക്ക് എത്തിയത്. മറ്റ് രണ്ടു പേരും പുതുമുഖങ്ങളാണ്.
Comments