KOYILANDILOCAL NEWS

പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികളുമായി ബോട്ടുയാത്ര നടത്തി

പാലിയേറ്റീവ് ദിനത്തിൽ കിടപ്പുരോഗികളുമായി ബോട്ടുയാത്ര നടത്തി.  25 കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും 15 വളണ്ടിയർമാരും യാത്രയിൽ പങ്കെടുത്തു. തുടർന്ന് പയ്യോളി ബീച്ചിലെത്തി ഏറെസമയം ചെലവഴിച്ചു.  പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിന്‍റ നേതൃത്വത്തിലായിരുന്നു യാത്ര നടത്തിയത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button