സമന്വയ ആർട്ട് ഹബ്ബിന്റെ അഞ്ചാം വാർഷികം കൊയിലാണ്ടി ടൗൺഹാളിൽ വർണ്ണാഭമായി നടന്നു

.
ഇമാസ് സമന്വയ ആർട്ട് ഹബ്ബിന്റെ നൃത്ത-സംഗീത- ചിത്ര പ്രദർശനം കുട്ടികലാപ്രതിഭകൾ ഭദ്രദീപം കൊളുത്തിയത് വേറിട്ട ചടങ്ങായി മാറി.  കുരുന്നു പ്രതിഭകളായ ആരതി, റിതിക , ടിയാന, ഐറ, റിഹാൻവി എന്നിവർ ദീപം കൊളുത്തി. അധ്യാപകരായ സുഹിജ, ഷീബ, ഐശ്വര്യ, റംഷ , ഗായകൻ വിനോദ്, ഗിറ്റാറിസ്റ്റ് പ്രശാന്ത്, സീനിയർ വിദ്യാർത്ഥി നീലിമ എസ് നായർ , ശിവകുമാർ എം എസ്  എന്നിവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!