LOCAL NEWS
പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇല്ലം നിറ ജൂലായ് 24ന് രാവിലെ പത്തിനും 11 മണിക്കും ഇടയില്‍ നടക്കുമെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ വാഴയില്‍ ബാലന്‍ നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജഗദീഷ് പ്രസാദും അറിയിച്ചു.
Comments