പി.എസ്.സി നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നവീകരിച്ച കോഴിക്കോട് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ സക്കീർ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പി.എസ്.സി കമ്മീഷൻ ജില്ലാ ഓഫീസർ പ്രമോദ് പി.വി, ജില്ലാ ഓഫീസർ മുകേഷ് പരുപറമ്പത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!