DISTRICT NEWS
പി.എസ്.സി വണ്‍ ടൈം വെരിഫിക്കേഷന്‍
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് മെയ് 19ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം വെരിഫിക്കേഷന്‍ മെയ് 25, 26, 27 ജൂണ്‍ 1, 2, 3, 4, 6, 7, 8 തീയതികളിലായി ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 04952371971
Comments