പി എസ് സി വിജ്ഞാപനം

കേരള ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ 72 ഒഴിവുകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. 64 ഒഴിവുകളിലേക്ക് നേരിട്ടും (കാറ്റഗറി നം. 137/2022) 8 ഒഴിവുകളിലേക്ക് ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർഥികളിൽനിന്നുമാണ് (കാറ്റഗറി നം. 138/2022) നിയമനം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.keralapsc.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂൺ 8

Comments

COMMENTS

error: Content is protected !!