LOCAL NEWS
പുരപ്പുറങ്ങളിൽ സബ്സിഡിനിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി അരിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ ഡിസംബർ 31 വരെ സൗജന്യ രജിസ്ട്രേഷൻ സൗകര്യം
അരിക്കുളം :പുരപ്പുറങ്ങളിൽ സബ്സിഡിനിരക്കിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിനായി അരിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ ഡിസംബർ 31 വരെ സൗജന്യ രജിസ്ട്രേഷൻ സൗകര്യം ഒരുക്കി. ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് 40 ശതമാനം വരെ സബ്സിഡി ലഭിക്കും. താല്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾ കൺസുമർ നമ്പറും ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണുമായി പ്രവൃത്തി ദിവസങ്ങളിൽ സെക്ഷൻ ഓഫിസിൽ എത്തിയാൽ സൗജന്യ രജിസ്ട്രേഷൻ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
Comments