DISTRICT NEWS
പുലിപ്പേടിയിൽ മലയോരവാസികൾ ; പുതുപ്പാടി മലപുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം
പുലിപ്പേടിയിൽ മലയോരവാസികൾ പുതുപ്പാടി മലപുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം. നാട്ടുകാർ ഭീതിയിൽ. വനപാലകരും പോലിസും നാട്ടുകാരും, തിരച്ചിലിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനപാലകർ
Comments