നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നാദാപുരം എം ഇ ടി കോളജ് ബി കോം വിദ്യാർത്ഥിനിയാണ്  നഹീമ. നഹീമയെ ആക്രമിച്ച റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. വെട്ടേറ്റ് പരിക്കേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ നാദാപുരം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!