പുല്ലൂരാംപറയിലെ കൊല്ലിത്താനം എലിയാമ്മ നിര്യാതയായി


തിരുവമ്പാടി: പുല്ലൂരാംപാറയിലെ കൊല്ലിത്താനം ഏലിയാമ്മ അബ്രഹാം (75) നിര്യാതയായി. ഭർത്താവ് പരേതനായ കൊല്ലിത്താനം അബ്രഹാം. സംസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് മൂന്ന് മണിക്ക് കോടഞ്ചേരി സെന്റ് മേരിസ് ഫോരോന തീർത്ഥാടന പള്ളിയിൽ മാർ. ജോർജ് വലിയമറ്റം പിതാവിന്റെ കർമ്മികത്വത്തിൽ നടക്കും. പരേത തിരുവമ്പാടി തോണിപാറ കുടുംബാംഗമാണ്.
മക്കൾ  സിസ്റ്റർ ജെസ്സി ജഗതൽപ്പൂർ, ഫാദർ സെബാസ്റ്റ്യൻ ആഗ്ര രൂപത, സജി, സുജ (സൗദി), ഫാദർ ഫിലിപ്പ് ജഗതൽപ്പൂർ രൂപത, ജിൻസി (ഓസ്ട്രേലിയ). മരുമക്കൾ ബേബി കോണാട്ട് (വേനപ്പാറ), റോബിൻ ചാമകാലായിൽ (തിരുവനന്തപുരം).

Comments

COMMENTS

error: Content is protected !!