KOYILANDILOCAL NEWS

പുളിയഞ്ചേരി കന്മന താഴെ കുനി രാഘവൻ ആചാരി നിര്യാതനായി

പുളിയഞ്ചേരി :കന്മന താഴെ കുനി രാഘവൻ ആചാരി ( 87) നിര്യാതനായി. ഭാര്യ ലക്ഷ്മി. മക്കൾ രജനി, വിനീത,സജിത ( ടീച്ചർ NHSS വാകയാട് ). മരുമക്കൾ രാജൻ (കുറുവങ്ങാട് വുഡ് ഇൻഡസ്ടിസ് കൊയിലാണ്ടി) എ.കെ. ചിന്മയാനന്ദൻ കക്കഞ്ചേരി (കേരള ബാങ്ക് കൊയിലാണ്ടി).
സഹോദരങ്ങൾ. പരേതരായ ഗോവിന്ദൻ, ശ്രീധരൻ ,കല്യാണി , നാരായണി, കുട്ടികൃഷ്ണൻ , പ്രഭാകരൻ, സരോജിനി
കാർത്ത്യായനി, ശിവദാസൻ , വത്സല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button