പുളിയഞ്ചേരി കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ നിര്യാതനായി

പുളിയഞ്ചേരി: കൊയിലേരിക്കണ്ടി കെ.എം.കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: ജാനകി മക്കൾ: വിനോദ് കുമാർ (ദുബായ്) വിബീഷ് മരുമക്കൾ: ജ്യോതി, നിഷിത സഹോദരങ്ങൾ: പരേയായ ജാനു കുഞ്ഞിക്കേളപ്പൻ, ബാലൻ (പേരാമ്പ്ര), ബാലകൃഷ്ണൻ, ശശി, മണി

Comments

COMMENTS

error: Content is protected !!