KOYILANDILOCAL NEWS

പുളിയഞ്ചേരി പുനത്ത് വയൽ കുനി കുഞ്ഞി മാത നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി പുനത്ത് വയൽ കുനി കുഞ്ഞി മാത(85) നിര്യാതയായി.ഭർത്താവ് പരേതനായ
കുഞ്ഞിക്കണാരൻ. മക്കൾ :ദേവി, ഇന്ദിര, സുനിൽ കുമാർ (എക്സ്. മിലട്ടറി), മരുമക്കൾ: നീതു (വടകര), പരേതരായ രാമൻകുട്ടി, സത്യൻ. സഹോദരങ്ങൾ: നാരായണൻ, സുരേന്ദ്രൻ. സഞ്ചയനം ഞായർ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button