KOYILANDILOCAL NEWS
പുളിയഞ്ചേരി മീത്തലെ വലിയ വയലിൽ ബാലകൃഷ്ണയിൽ സത്യ നിര്യാതയായി
പുളിയഞ്ചേരി മീത്തലെ വലിയ വയലിൽ ബാലകൃഷ്ണയിൽ സത്യ (73) നിര്യാതയായി.
പുളിയഞ്ചേരി യു. പി. സ്കൂൾ മുൻ അദ്ധ്യാപിക ആയിരുന്നു. ഭർത്താവ് പരേതനായ മീത്തലെ വലിയ വയലിൽ ബാലകൃഷ്ണൻ. മക്കൾ ബൈജു എം. വി, ഷൈജു എം. വി, സ്മിത എം. വി. മരുമക്കൾ ജിജിന, നിത്യ, ബൈജു. സഹോദരങ്ങൾ ഊട്ടേരി ശൈലജ, പരേതനായ ഊട്ടേരി ശശിധരൻ.
Comments