DISTRICT NEWSKOYILANDI

പുഴകളിലെ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യണം

കൊയിലാണ്ടി:പുഴകളിൽ അടിഞ്ഞുകൂടിയ മണൽ, നീക്കം ചെയ്ത് പുഴയെ സംരക്ഷിക്കണമെന്ന് നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു.) വെങ്ങളം മേഖലാ സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
സമ്മേളനം സി.ഐ.ടി.യു ഏരിയാ ജോ. സെക്രട്ടറി സി.അശ്വനീ ദേവ് ഉദ്ഘാടനം ചെയ്തു.
പി.ശിവദാസൻ അദ്ധ്യക്ഷം വഹിച്ചു,എം.പത്മനാഭൻ ,എൻ.കെ.ഭാസ്കരൻ ,ടി.സി.സതീഷ് ചന്ദ്രൻ , കെ.കെ.ശിവദാസൻ, ടി.സി.സതീഷ് ചന്ദ്രൻ ,സി.കെ.. ഉണ്ണി, കെ.കെ.. ഗിരീശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ – പി.ശിവദാസൻ (പ്രസിഡന്റ്), ടി.വി.രാമകൃഷ്ണൻ (സെക്രട്ടറി), കെ.പി.. അഭിലാഷ് (ഖജാൻജി)
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button