മൈതാനി വളപ്പിൽ എം വി ഹനീഫ നിര്യാതനായി

കൊയിലാണ്ടി :  മൈതാനി വളപ്പിൽ എം വി ഹനീഫ (65) നിര്യാതനായി. ഭാര്യ റസിയ. മക്കൾ അനസ് (ദുബൈ), അരീഫാ, ഹാരീസ്, അഷ്‌കർ. മരുമക്കൾ യാസിർ, രാജുല,  മുഹ്സിന. മയ്യത്ത് നിസ്കാരം ശനിയാഴ്ച രാത്രി 7.30 ന്  സിദീഖ് പള്ളിയിൽ.  കബറടക്കം സിദ്ദീഖ് പള്ളി കബർ സ്ഥാനിൽ.
Comments

COMMENTS

error: Content is protected !!