KOYILANDILOCAL NEWS
പൂക്കാട് പൊന്നുംകുറ്റി നാരായണിയമ്മ നിര്യാതയായി
പൂക്കാട് പൊന്നുംകുറ്റി നാരായണിയമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പൊന്നുംകുറ്റി രാഘവൻ നായർ. മക്കൾ മോഹനൻ (ഓട്ടോ ഡ്രൈവർ പൂക്കാട്), പത്മിനി, ഉഷ, ഗൗരി, ബാബു. മരുമക്കൾ: കോമളവല്ലി, ഉണ്ണി നായർ, രാജൻ, (ഇരുവരും പരേതർ), കുഞ്ഞികൃഷ്ണൻ, ബീന. സഞ്ചയനം വെള്ളിയാഴ്ച.
Comments