കെ.എസ്.ആർ.ടി.സി. തട്ടിപരിക്കേറ്റ ആൾ മരിച്ചു

 

കൊയിലാണ്ടി: കെ.എസ്.ആര്‍ ടി.സി ബസ്സ് തട്ടിപരിക്കേറ്റ ആള്‍ മരണപ്പെട്ടു. മിത്തലെ കണ്ടി പള്ളിക്ക് സമീപത്ത് വെച്ച് കെ.എസ് ആര്‍.ടി.സി ബസ്സ് തട്ടിപരിക്കേറ്റ അഹലം മൊയ്തീന്‍ക്കോയ ആണ് (89) മരണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടോടെ ടൗണിന്റ
തെക്ക് ഭാഗത്ത് സീബ്രാലൈനില്‍ വെച്ചായിരുന്നു അപകടം. ഭാര്യമാര്‍ . ബീവി ,പരേതയായ ബീബീച്ചി
മക്കള്‍: ബിച്ചു., ബീവി, ആയിശു ,കോയ ,നവാസ്, ഹസീന, റുഫീസ
മരുമക്കള്‍: കുഞ്ഞിക്കോയ, മമ്മദ് കോയ, സലാം, അല്‍മാസ് ,ഫരീബ ,ഹിതുമത്ത്

Comments

COMMENTS

error: Content is protected !!