LOCAL NEWS
പൂക്കാട് ഫ്രണ്ട്സ്ഹയർ ഗുഡ്സ് ഉടമ കുനിയിൽഹംസ [56] പൊയിൽക്കാവ് വച്ച് തീവണ്ടി തട്ടി മരണപ്പെട്ടു
പൂക്കാട് ഫ്രണ്ട്സ്ഹയർ ഗുഡ്സ് ഉടമ കുനിയിൽഹംസ [56] പൊയിൽക്കാവ് വച്ച് തീവണ്ടി തട്ടി മരണപ്പെട്ടു പിതാവ് : പരേതനായ അഹ്മ്മദ് മാതാവ് : ഉമ്മയ്ത്തി ഉമ്മ ഭാര്യ : ഷാഹിദ അത്തോളി മക്കൾ : ഹാഫിസ് സഖാഫി, ഹാഷിർ , ഫാത്തിമ,മരുമക്കൾ : ഹാജറ നന്തി, ഫാഇസ് സഖാഫി സഹോരിമാർ : ഫാത്തിമ ,ബിച്ചാമിന,സൈനബ , സുബൈദ
Comments