ANNOUNCEMENTS

പെന്‍ഷന്‍ വിതരണം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ എന്നിവ അയച്ചതായി മലബാര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ബാങ്ക്/പോസ്റ്റ് ഓഫീസ് മുഖേന കൈപ്പറ്റി വരുന്ന ഗുണഭോക്താക്കളുടെ മാര്‍ച്ച് മാസത്തെ പെന്‍ഷന്‍/ഫാമിലി പെന്‍ഷനാണ് അയച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button