കുഴഞ്ഞു വീണ് മരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ തറവട്ടത്ത് ടി കെ ശശി (57) കുഴഞ്ഞു വീണ് മരിച്ചു. പേരാമ്പ്ര റീജനൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. ഭര്യ സജീലത (രാമനാട്ടുകര). മക്കൾ അരുൺജിത്ത്, അഭിജീത്ത്, സഹോദരങ്ങൾ പരേതനായ ഭാസ്ക്കരൻ, ബാലൻ, വിജയൻ, ശാന്ത, മല്ലിക, വാസന്തി , ലത, മിനി. മാതാപിതാക്കൾ  ടി കെ കുഞ്ഞിരാമൻ, ജാനു.

Comments

COMMENTS

error: Content is protected !!