പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി

കൊച്ചി: പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തയി കഞ്ചാവ് പിടികൂടി. 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

Comments

COMMENTS

error: Content is protected !!