KOYILANDILOCAL NEWS
പെരുവട്ടൂർ കരിവീട്ടിൽ ചന്ദ്രൻ നിര്യാതനായി
കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ ചന്ദ്രൻ (65) നിര്യാതനായി
ഭാര്യ.ഉഷ. മക്കൾ: വിപിൻ, ജെന്നി. മരുമക്കൾ: അഭിരാമി ( പൂക്കാട് )
ശ്രീനിവാസൻ (കുന്നോത്ത് മുക്ക്)
സഹോദരങ്ങൾ: ചന്ദ്രിക,ശോഭന,ബാലൻ,പ്രകാശൻ,കുമാരൻ
സഞ്ചയനം ശനിയാഴ്ച .
19-7-22.
9846888 199
Comments