ANNOUNCEMENTS
പെരുവട്ടൂർ ചേലോട്ട് മീത്തൽ മാക്കോൽ ലക്ഷ്മി നിര്യാതയായി
പെരുവട്ടൂർ : ചേലോട്ട് മീത്തൽ താമസിക്കുംപരേതനായ മാക്കോൽ നാരായണന്റെ ഭാര്യ മാക്കോൽ ലക്ഷ്മി (80)റിട്ട : അദ്ധ്യാപിക കോട്ടനാട് ജി. യൂ പി. എസ് മേപ്പാടി നിര്യാതയായി.മക്കൾ. ജോഷി, ജിഷ മരുമക്കൾ. അജിമോൻ,ദിവ്യ (പിജിമർ ചണ്ഡിഗഡ് )
Comments