നെച്ചാട്ടെ തച്ചർകണ്ടി ടി കെ നാരായണന്‍ നായര്‍ നിര്യാതനായി

നൊച്ചാട്: തച്ചര്‍കണ്ടി ടി കെ നാരായണന്‍ നായര്‍ (80) നിര്യാതനായി. കോട്ടക്കല്‍ ആര്യവൈദ്യശാല റിട്ട. ജീവനക്കാരനാണ്. ഭാര്യ ഓമന അമ്മ. മക്കള്‍ വിശ്വചിത്ര, അഖിലേഷ് (കോട്ടക്കല്‍ ആര്യവൈദ്യശാല). മരുമക്കള്‍ പ്രദീപന്‍ (മാഹി). അഞ്ജു (കാവില്‍ എ എം എല്‍ പി സ്‌കൂള്‍). സഹോദരങ്ങള്‍ പരേതരായ ടി കെ കണാരന്‍ (റിട്ട.അധ്യാപകന്‍), നാരായണി അമ്മ.

Comments

COMMENTS

error: Content is protected !!