KOYILANDILOCAL NEWS
പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽകുമാർ നിര്യാതനായി
പെരുവട്ടൂർ തോട്ടുംമുഖത്ത് സുനിൽകുമാർ (48) നിര്യാതനായി. അച്ഛൻ പരേതനായ മുതിരംപറമ്പത്ത് ഭാസ്കരൻ, അമ്മ ശാരദ. ഭാര്യ രോഷ്ണി, സഹോദരങ്ങൾ സന്ധ്യ(പന്തലായനി) സിജ (കാവുംവട്ടം). സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Comments