LOCAL NEWS
പെരുവട്ടൂർ ലാസ്യത്തിൽ ഗോപി കുട്ടൻ മാസ്റ്റർ (79) നിര്യാതനായി
കൊയിലാണ്ടി: പെരുവട്ടൂർ ലാസ്യത്തിൽ ഗോപി കുട്ടൻ മാസ്റ്റർ (79) നിര്യാതനായി. റിട്ട: അദ്ധ്യാപകൻ, ശ്രീവാസുദേവ ആശ്രമ ഹയർ സെക്കന്ററി സ്കൂൾ , നടുവത്തൂർ ഭാര്യ: ലൈല (റിട്ട: ടീച്ചർ ) മക്കൾ: എൽ.ജി. ലസിതൻ (അസി: പ്രൊഫസർ , ഗവ. എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം എൽ.ജി. പ്രിയൻ (ജോയിന്റ് ഡയരക്ടർ, എൻ.ടി.ആർ. ഒ) എൽ.ജി. മിത്രൻ (സോഫ്റ്റ് വേർ എഞ്ചിനീയർ , എച്ച് പി. ബാംഗ്ലൂർ)
മരുമക്കൾ. ഷൈമ (ഡോക്ടർ) ദിവ്യ (ഡോക്ടർ)
അഞ്ജു (ഡോക്ടർ) പരേതരായ കൊല്ലം കൊട്ടാരക്കര കുടുവട്ടൂർ രാമകൃഷ്ണൻ ലക്ഷി കുട്ടി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: യശോദ, ശശികുമാർ , സുജാത , പരേതരായ പങ്കജാക്ഷി, ചന്ദ്രശേഖരൻ, ശ്യാമളാ ദേവി.
Comments