പേരാമ്പ്ര എസ്റ്റേറ്റിൽ ഇനി മാമ്പഴ കൃഷിയും

പേരാമ്പ്ര: കേരള സർക്കാറിനു കീഴിലുള്ള പൊതു മേഖല സ്ഥാപനമായ പേരാമ്പ്ര എസ്റ്റേറ്റിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ പി എ സലാം മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജർ അരുൺ കുമാർ അധ്യക്ഷനായിരുന്നു. കെ സുനിൽ, ബിജു ചെറുവത്തൂർ, പ്രേം രാജ്, എം ബി പ്രകാശൻ, കെ പി ബിജു, കെ എൻ മനോജ്, മുഹമ്മദ് ഷബീബ്, കെ സന്ധ്യ, എ ജി രാജൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!